Latest News
cinema

ആരാരുമാവാത്ത കാലത്ത് ഞാനന്ന് ഓട്ടിനടന്നവണ്ടി' കലാഭവൻ മണിയുടെ ഒട്ടോ വണ്ടി എന്ന ഗാനത്തിന്റെ റീമിക്‌സുമായി ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം; വിനയൻ ചിത്രത്തിലെ ഗാനത്തിൽ അണിനിരക്കുന്നത് ചാലക്കുടിയിലെ അഞ്ഞൂറിൽ പരം ഓട്ടോറിക്ഷാ തൊഴിലാളികൾ

മലയാളിയുടെ മനസിലെ മാറാത്ത ചിരിയായ കലാഭവൻ മണിയുടെ ജീവിതം ആസ്പദമാക്കി വിനയൻ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരൻ ചങ്ങാതിയിലെ ആദ്യ ഗാനം പുറത്തിറങ്ങി. കലാഭവൻ മണി തന്നെ ആലപിച്ച 'ആരോരുമാവാത്ത കാലത്ത...


LATEST HEADLINES